തിരൂരങ്ങാടി: അഴുവളപ്പിൽ മൊയ്തീൻ (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കുഞ്ഞിമുഹമ്മദ്, ജാഫർ, റാഷിദ്, ആയിശ. മരുമക്കൾ: അബ്ദുൽ അസീസ് (വള്ളിക്കുന്ന്), സൗദ (കോട്ടക്കൽ), സൽമ (തെന്നല), അഫ്റ (പതിനാറുങ്ങൽ).