മഞ്ചേരി: മംഗലശ്ശേരിയിലെ പേരാപുറത്ത് ജമാൽ (96) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സൂറാബി, മറിയുമ്മ, അസ്മാബി, അലവിക്കുട്ടി, പരേതനായ മുഹമ്മദ്കുട്ടി. മരുമക്കൾ: ആമിന (പാണ്ടിക്കാട്), സാറാബി (മോങ്ങം), പരേതരായ സൈതലവി (മഞ്ചേരി), അബൂബക്കർ (മേലാറ്റൂർ).