പനമരം: ടൗണിലെ പരേതനായ തയ്യുള്ളതിൽ ഡ്രൈവർ മൊയ്തുവിെൻറ ഭാര്യ ഖദീജ (83) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ ഹാജി, അബ്ദുൽ നാസർ, അബ്ദുൽ അസീസ്, ഷാഹിദ, സീനത്ത്, സഫറത്ത്. മരുമക്കൾ: ഫാത്തിമ, സൈനബ, അസ്മ, ഹസൻ കൽപറ്റ, ഉസ്മാൻ വെള്ളമുണ്ട, അബ്ദുറഹ്മാൻ നടക്കാവ്.