സുൽത്താൻ ബത്തേരി: എരുമാട് മണ്ണിതോട്ടത്തിൽ ജോർജ് (91) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ.മക്കൾ: ശാന്ത, ലില്ലി, എബ്രഹാം, സിസ്റ്റർ പ്രഭ, സാബു. മരുമക്കൾ: ബോബൻ, ആൻറണി, ലിസി, സിന്ധു.