ശ്രീമൂലനഗരം: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കൂളിക്കര പുൽപ്ര കുറ്റിക്കാട്ട് പി.എൻ. ഗോപകുമാർ (50) നിര്യാതനായി. ശ്രീമൂലനഗരം സബ് രജിസ്ട്രാർ ഓഫിസിനുസമീപം ആധാരം എഴുത്ത് ഓഫിസ് നടത്തുകയായിരുന്നു. ഭാര്യ: പെരുമ്പാവൂർ അകനാട് നെടുംപുറത്ത് സീന. മക്കൾ: ആരതി, അതുൽ.