മഞ്ഞപ്ര: കോട്ടക്കൽ വറീതിെൻറ ഭാര്യ അന്നം (77) നിര്യാതയായി. മക്കൾ: ജോൺസൺ, ഡേവീസ്, പൗലോസ്, സോഫി, ഷേർളി, റോസിലി. മരുമക്കൾ: ഡേവീസ്, ജോസൺ, ജോസ്, ജാൻസി, അല്ലി, താര. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മഞ്ഞപ്ര മാർ സ്ലീവാപള്ളി സെമിത്തേരിയിൽ.