കാക്കനാട്: വടാച്ചിറ ഇലവുങ്കല്‍ വീട്ടില്‍ ശ്യാമള (63) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പങ്കജന്‍. മക്കള്‍: പരേതയായ മിനി, ബിനീഷ്, വിജിനി, ബീന. മരുമക്കള്‍: പരേതനായ ഗണേഷ്, രാജു, ലിബിന്, ശ്രീദേവി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.