പറവൂർ: വട്ടപ്പറമ്പത്ത് പരേതനായ ബേബിയുടെ ഭാര്യ ചിന്നമ്മ (90) നിര്യാതയായി. നായത്തോട് കുറ്റിക്കാടൻ കുടുംബാംഗമാണ്. മക്കൾ: ബീന, ബെസി, അഡ്വ. ബെൻസൻ. മരുമക്കൾ: തോമസ് റാന്നി, ജോർജ് ജോസഫ് മുളക്കുളം, എലിസബത്ത് കോട്ടയം. സംസ്കാരം ഞായറാഴ്ച 10.30ന് പറവൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.