കാഞ്ഞിരമറ്റം: പുതുവാശ്ശേരി വള്ളികുന്നത്ത് (ഗിരിജാലയം) പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ വി. ആനന്ദവല്ലിയമ്മ (91) നിര്യാതയായി. മക്കൾ: വത്സല, ഇന്ദിര, ലീല, ഗിരിജ, ഗിരിജൻ. മരുമക്കൾ: രാധാകൃഷ്ണൻ, രാജൻ, ഗോപാലകൃഷ്ണൻ, മധു, വിനോദിനി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.