കാക്കനാട്: ചെമ്പുമുക്ക് ശ്രീപദ് വീട്ടില്‍ (പേര- 74) സി.എ. സരോജിനി മേനോന് (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം.സി.ആര്. മേനോന്. മക്കള്‍: സി.എ. ചന്ദ്രിക (റിട്ട. അധ്യാപിക, കേന്ദ്രീയ വിദ്യാലയ), സി.എ. ഷീല (റിട്ട. പി.എം.ജി ഓഫിസ്), അച്യുത് മോഹന്‍ (റിട്ട. റെയില്‍വേ, ചെന്നൈ), മദന്‍ മോഹന്‍, ദിനേശ് (കുവൈത്ത്). മരുമക്കള്‍: എ.ആര്.കെ. മേനോന്, ഉണ്ണികൃഷ്ണന്, വനജ, ഉമ.