കാഞ്ഞിരമറ്റം: ഇടവട്ടം സുഭാഷ് ഭവൻ (തട്ടത്തുപറമ്പിൽ) രാജപ്പൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ -81) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുഹാസ്, സുരേഷ്, സുനിൽ, സുധീർ, സുഭാഷ്. മരുമക്കൾ: ബീന, സന്ധ്യ, സുനിത, രാഖി, നിഷ സുഭാഷ്. സംസ്കാരം ഞായറാഴ്ച 1.30ന് വീട്ടുവളപ്പിൽ.