കോതമംഗലം: വിദ്യാഭ്യാസ വകുപ്പ് റിട്ട. സൂപ്രണ്ട് കിഴക്കേ കോതമംഗലം ചരമയില് വീട്ടില്‍ ബാലകൃഷ്ണന് നായര്‍ (82) നിര്യാതനായി. ഭാര്യ: വത്സല അത്തിപ്പിള്ളി (റിട്ട.ഹെഡ്മിസ്ട്രസ് ഗവ.എല്‍.പി സ്കൂള്‍, വലിയപാറ). മക്കള്‍: പ്രശാന്ത്, പ്രശോഭ്.