കടുത്തുരുത്തി: പാഴുത്തുരുത്ത് മൂക്കം ചാത്തിയേൽ പരേതനായ രാജെൻറ ഭാര്യ ശാന്തമ്മ (70) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, രജിത, രതീഷ്, പരേതനായ രാജേഷ്. മരുമക്കൾ: സ്മിത, മണികണ്ഠൻ, സോണിയ. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.