നീലംപേരൂർ: തിരുവാർപ്പ് തറയിൽ രാമചന്ദ്രപണിക്കരുടെ ഭാര്യ കെ.ആർ. സൗദാമിനി (74) നിര്യാതയായി. കോയിപ്പുറം കുടുംബാംഗമാണ്. മക്കൾ: രേഖ ആർ. പണിക്കർ (ട്യൂട്ടർ, സെൻട്രൽ ഐ.ടി.ഐ മല്ലപ്പള്ളി), രാജേഷ് ആർ. പണിക്കർ (ഏജീസ് ഓഫിസ് കോട്ടയം). മരുമക്കൾ: കാർത്തിക് സി. നായർ ( ടാറ്റ ടീ മൂന്നാർ), അഡ്വ. സേതുലക്ഷ്മി കോട്ടയം.