ചീരഞ്ചിറ: കിളിരൂര്‍ പൊയ്കയില്‍ പരേതനായ കെ.സി. മാത്യുവിെൻറ ഭാര്യ മറിയക്കുട്ടി മാത്യു (70) നിര്യാതയായി. നെടുംകുന്നം തെക്കോത്തില് കുടുംബാംഗമാണ്. മക്കള്‍: ജേക്കബ് മാത്യു, ഷേര്‍ളി, ഷിജി, ഷീബാ. മരുമക്കള്‍: റെജി ജോസഫ്, മിനു പാത്താമുട്ടം, പരേതനായ കുഞ്ഞുമോന് മാമ്മൂട്, രാജു നിരമറ്റം. സംസ്കാരം തിങ്കളാഴ്ച 12ന് ചങ്ങനാശ്ശേരി സെൻറ് പോള്‍സ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.