തലയോലപ്പറമ്പ്: ഇടവട്ടം മരങ്ങോലിൽ തോമസ് മാത്യു (ഉമ്മച്ചൻ-79) നിര്യാതനായി. ഭാര്യ: മിഠായികുന്നം കാളിക്കാട്ട് (മംഗലത്ത്) കുടുംബാംഗം മേരി തോമസ് (മറിയമ്മ). മക്കൾ: അനിൽ തോമസ് (ദുബൈ), വന്ദന മേരി (ബംഗളൂരു), അഞ്ജന റോസ് (ആസ്ട്രേലിയ). മരുമക്കൾ: അനിത അനിൽ, അനിൽ ജയിംസ്, ടോണി ജേക്കബ്. സംസ്കാരം തിങ്കളാഴ്ച നാലിന് തലയോലപ്പറമ്പ് സെൻറ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.