പേരൂർ: പുളിന്താനം പി.ടി. ആൻറണി (റിട്ട. പേരൂർ സഹകരണ ബാങ്ക് -64) നിര്യാതനായി. ഭാര്യ: കോടിക്കുളം പുന്നത്തുറ പരേതയായ ഗ്രേസി ആൻറണി. മകൾ: അനു ആൻറണി. മരുമകൻ: ആൻസൺ (ടർക്കി). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ചെറുവാണ്ടൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.