കുഴിമറ്റം: പട്ടശേരിൽ പരേതനായ പി.പി. ജോർജിെൻറ ഭാര്യ ശോശാമ്മ ജോർജ് (96) നിര്യാതയായി. വാകത്താനം പടിക്കൽ തടത്തിൽ കുടുംബാംഗമാണ്. മക്കൾ: മോളി ജോർജ് (പനച്ചിക്കാട് പഞ്ചായത്ത് മുൻ അംഗം), ലീലാമ്മ ജോർജ് (റിട്ട. സ്റ്റാഫ്, എം.ജി.ഡി.എം ആശുപത്രി കങ്ങഴ), കുഞ്ഞൂഞ്ഞമ്മ ജോർജ് (റിട്ട. നഴ്സ് സൗദി), ആനി ജോർജ് (റിട്ട. നഴ്സ് പാറേട്ട് ആശുപത്രി പുതുപ്പള്ളി). മരുമക്കൾ: മണി തൃക്കൊടിത്താനം, പരേതരായ എൻ.എസ്. മാണി പാമ്പാടി (റിട്ട. എ.എ. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്), ബേബിച്ചൻ കുളത്തൂർമൂഴി. സംസ്കാരം തിങ്കളാഴ്ച ഒന്നിന് കുഴിമറ്റം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.