പുന്നക്കാട്: പൊതുവം മഠത്തിൽ ലിസി (കുഞ്ഞുമോൾ-57) നിര്യാതയായി. മൈലപ്പറമ്പിൽ കൊമ്പൊടിഞ്ഞാൽ കുടുംബാംഗമാണ്. ഭർത്താവ്: മോനച്ചൻ. മക്കൾ: രാഖി, രാഹുൽ. മരുമകൻ: ഷിജി (അയർക്കുന്നം). സംസ്കാരം തിങ്കളാഴ്ച ഒന്നിന് ആറന്മുള സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.