പുന്നവേലി: പുന്നവേലിപ്പറമ്പിൽ (മന്നല) എം.കെ. ഇബ്രാഹിം റാവുത്തറുടെ ഭാര്യ ആമിന ബീവി (80) നിര്യാതയായി. നെടുംകുന്നം ആലക്കപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പി.ഐ. അബ്ദുൽ ഷുക്കൂർ (കെൽ മാമല, എറണാകുളം), റഫീഖത് ബീവി, റുക്സാന ബീഗം (താലൂക്ക് ഓഫിസ്, കോട്ടയം). മരുമക്കൾ: ടി.എം. യാക്കൂബ് ഏറ്റുമാനൂർ, സെയ്ദ് മുഹമ്മദ് റാഫി എരുമേലി, റംലത്ത് (അധ്യാപിക, ഗവ. സ്കൂൾ താഴത്തുവടകര). ഖബറടക്കം തിങ്കളാഴ്ച 11ന് പുന്നവേലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.