നസ്രത്ത്ഹിൽ: നെടിയാനിയേൽ പരേതനായ എൻ.എം. ജോർജിെൻറ ഭാര്യ അന്നക്കുട്ടി ജോർജ് (82) നിര്യാതയായി. തോട്ടുവ ആനിക്കാട് കുടുംബാംഗമാണ്. മക്കൾ: ജയ്സൺ (സന്തോഷ്), ഡിജേഷ്. മരുമക്കൾ: സബിൻ മുതുകാട്ടുപറമ്പിൽ, സോളി ചക്കുകളം. സംസ്കാരം തിങ്കളാഴ്ച 11.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ദേവാലയ സെമിത്തേരിയിൽ.