കൊല്ലമുള: ആദ്യകാല കുടിയേറ്റ കർഷകനായ കാരയ്ക്കാട്ടിൽ വർഗീസ് ജോസഫ് (കുട്ടിച്ചേട്ടൻ-86) നിര്യാതനായി. ഭാര്യ: ചെറുപുഴ കടുമേനി തെങ്ങുംപള്ളിൽ കുടുംബാംഗം റോസമ്മ. മക്കൾ: േത്രസ്യാമ്മ (തങ്കമ്മ), സിസ്റ്റർ ആനി സി.എം.സി, (മേരി ക്യൂൻസ് കോൺവെൻറ് കാഞ്ഞിരപ്പള്ളി), ഷാജി, സജി. മരുമക്കൾ: ജോസ് അയ്യംപുഴ, മിനി ചെറുവള്ളി, ഷേർളി മുക്കൂട്ടുതറ. സംസ്കാരം തിങ്കളാഴ്ച 10ന് സെൻറ് മരിയാഗൊരേത്തി പള്ളി സെമിത്തേരിയിൽ.