കോതമംഗലം: കിഴക്കേകുത്തുകുഴി കോയിക്കക്കുടി ജോസ് കുര്യൻ (75) നിര്യാതനായി. ഭാര്യ: മൈലൂർ കണ്ടത്തിക്കുടിയിൽ കുടുംബാംഗം മേരി. മക്കൾ: ജിൻസ്, റിൻസി, ജിേൻറാ. മരുമക്കൾ: ഷാജി ജോസ് വലരിയിൽ, ടീന തോമസ് കൈതതറ. സംസ്കാരം തിങ്കളാഴ്ച 10ന് നെല്ലിമറ്റം സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.