പറവൂർ: പറവൂത്തറ കാഞ്ഞിരപ്പറമ്പിൽ കെ.വി. രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രസാദ്, മിനി, രമ, പ്രിയ. മരുമക്കൾ: ബിന്ദു, രാധാകൃഷ്ണൻ, പ്രസാദ്, സിജു. സംസ്കാരം തിങ്കളാഴ്ച 10.30ന് തോന്ന്യകാവ് ശ്മശാനത്തിൽ.