പറവൂർ: ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപം കണ്ണംപറമ്പിൽ നാരായണ പ്രഭുവിെൻറ മകൻ രാമാനന്ദ പ്രഭു (77) നിര്യാതനായി. ഭാര്യ: വിമല. മകൻ: ആർ. രാജീവ്. മരുമകൾ: ദിവ്യ.