വൈപ്പിന്‍: എളങ്കുന്നപ്പുഴ കളപ്പുരക്കല്‍ സാവിത്രി അമ്മ (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുമാര മേനോന്. മക്കള്‍: ഗിരിജാദേവി, പരേതനായ മേജര്‍ സതീഷ്ചന്ദ്ര മേനോന്, ഗീതാകുമാരി, ഗായത്രിദേവീ, സുധ. മരുമക്കള്‍: നാരായണന് നായര്‍, ലീല എസ്. മേനോന്, രവിപ്രകാശ്, സുനികുമാര്‍, വിജയകുമാര്‍.