വൈപ്പിന്‍: നായരമ്പലം മാളിയേക്ക പുഷ്പ (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: പ്രകാശന്, പരേതനായ ശിവദാസന്‍, ഗിരിജ, സത്യപാലന്, ഷെര്‍ലിന്‍ (കുസാറ്റ്), സിന്ധു. മരുമക്കള്‍: ഉഷ, ജയശ്രീ, ദിനരാജന്, ബിന്ദു, സൈജു, മണിലാല്‍.