ചെങ്ങമനാട്: ചെങ്ങമനാട് കാഞ്ഞിരക്കാട്ട് വീട്ടിൽ പരേതനായ സുബ്രഹ്മണ്യെൻറ ഭാര്യ രാധ (75) നിര്യാതയായി. മക്കൾ: കെ.എസ്. മധു (പവർമാൻ ഇലക്ട്രിക്കൽസ്, ചെങ്ങമനാട്), കെ.എസ്. രഘു (പവർമാൻ ഡെക്കറേഷൻസ്, ചെങ്ങമനാട്), ജ്യോതി. മരുമക്കൾ: രമ, ബിന്ദു, പരേതനായ കനകാംബരൻ.