കളമശ്ശേരി: മുണ്ടംപാലം മുടക്കത്തിൽ വീട്ടിൽ ഷംസുദ്ദീെൻറ ഭാര്യ നസീമ (50) നിര്യാതയായി. മക്കൾ: ഹൈനസ്, സജന. മരുമക്കൾ: ഫസൽ, സ്വാലിഹ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8ന് തൃക്കാക്കര ജമാഅത്ത് ഖബർസ്ഥാനിൽ.