കുറുപ്പംപടി: ഐമുറി ചേറാടി വീട്ടിൽ സി.എ. അയ്യപ്പൻ (75) നിര്യാതനായി. ഭാര്യ: കിഴക്കേ ഐമുറി വല്ലുവെട്ടിക്കുടി കുടുംബാംഗം കാളിക്കുട്ടി. മക്കൾ: ഷിജി, ഷിബി. മരുമക്കൾ: ജിഷി, പ്രമോദ്.