മൂവാറ്റുപുഴ: കാവുംങ്കര തെറ്റില മാരിയിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ സീനത്ത് (59) നിര്യാതയായി. വിളക്കത്ത് കുടുംബാംഗമാണ്. മക്കൾ: ഷൈനി, ഷീന, മാഹിൻ. മരുമക്കൾ: ഹംസ, സജീവ്. ഖബറടക്കം തിങ്കളാഴ്ച 11ന് സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.