പെരുമ്പാവൂർ: നോർത്ത് എഴിപ്രം മുണ്ടയ്ക്കകുറ്റി പരേതനായ കാസർകോട് വേലായുധെൻറ ഭാര്യ കാർത്തു (85) നിര്യാതയായി. മക്കൾ: പരേതയായ ശാരദ, രാഗിണി, രാജമ്മ, വിജയ, രവീന്ദ്രൻ, ഷീല, സത്യൻ, ഷീന, ഉമേഷ് (കീഴ്മാട് പഞ്ചായത്ത് ഓവർസിയർ). മരുമക്കൾ: സുബ്രഹ്മണ്യൻ, സുശീല, വിജയൻ, ശാന്തിനി, രാജപ്പൻ, വിന്ത്യ (കീഴ്മാട് പി.എച്ച്.സി), പരേതരായ പരമേശ്വരൻ, കുമാരൻ, ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച 10ന് കീഴ്മാട് ശ്മശാനത്തിൽ.