പറവൂർ: പെരുമ്പടന്ന കളത്തിൽ ചന്ദ്രൻ (97) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: സുരേഷ്, സുഭാഷ്, സുജാത, പരേതയായ ചന്ദ്രിക. മരുമക്കൾ: അല്ലി, ഷീന, ബാബു, ജയൻ.