മൂവാറ്റുപുഴ: വാളകം മറ്റപ്പിള്ളില്‍ സന്തോഷിെൻറ ഭാര്യ പ്രീതി (49) നിര്യാതയായി. മക്കള്‍: അശ്വതി, അനീന. മരുമകന്: അഖില്‍ ജ്യോത് (തിരുവനന്തപുരം). സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പില്‍.