മൂവാറ്റുപുഴ: എനാനല്ലൂർ കക്കുഴിയിൽ പരേതനായ ജോണിെൻറ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. ആനിക്കാട് മണിമലക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ആനീസ്, ജോർജ്, സിസ്റ്റർ എൽസി ജോൺ, സിസ്റ്റർ മേരി ജോൺ (ഇരുവരും കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി വെട്രുണ ഗുജറാത്ത്), ബ്രിജിത്ത്, പരേതനായ ബാബു, ഫ്രാൻസിസ്, റാണി. മരുമക്കൾ: പരേതനായ ചാക്കോ വയല, ജെസീന്ത ആനിക്കാട്, ജോയ് തൊടുപുഴ, ഷെല്ലി അങ്കമാലി, ജേക്കബ് കട്ടപ്പന. സംസ്കാരം തിങ്കളാഴ്ച 11ന് ബസ്ലഹം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.