കളമശ്ശേരി: ഏലൂർ കണ്ണൻതുരുത്ത് വീട്ടിൽ എച്ച്.ഐ.എൽ മുൻ ജീവനക്കാരൻ കുട്ടപ്പൻ (78) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ദിലീപ്, ദീപ്തി, ദിവ്യ. മരുമക്കൾ: കമലൻ, മനൂപ്.