കോതമംഗലം: മലയൻകീഴ് അത്തിക്കൽ സാജു തോമസ് (55) നിര്യാതനായി. ജീവാ മിൽക്കിലെ ജീവനക്കാരനാണ്. ഭാര്യ: നാടുകാണി ചെന്നക്കാട്ട് കുടുംബാംഗം ജെറ്റിഷ്. മക്കൾ: തോമസ്, ജോർജ്. സംസ്കാരം ചൊവ്വാഴ്ച 10.30 ന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.