പെരുമ്പാവൂർ: കൂടാലപ്പാട് കല്ലാര്‍കുടി വീട്ടിൽ അയ്യപ്പന്‍കുട്ടി (റിട്ട. അധ്യാപകന്, കൂവപ്പടി ചേരാനല്ലൂര്‍ ഗവ. ഹൈസ്കൂള്‍ -85) നിര്യാതനായി. ഭാര്യ: തുറവൂർ വെള്ളിമുറ്റം കുടുംബാംഗം തങ്കമ്മ (റിട്ട. അധ്യാപിക). മക്കൾ: ബാബു (റിട്ട. ജെ.ടി.ഒ, ബി.എസ്.എൻ.എൽ), ബോസ് (റിട്ട. ജലസേചനവകുപ്പ്), ബിനി, പരേതയായ ബീന, ബിസി (ബഹ്റൈൻ), പ്രഫ. ബേബി. മരുമക്കൾ: മോളമ്മ ബാബു, ഷൈജ ബോസ്, അജയഘോഷ്, അശോകൻ, വേണു (ചിത്രകാരൻ, ബഹ്റൈൻ), രാധാകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച 10.30ന് വീട്ടുവളപ്പിൽ.