അങ്കമാലി: കറുകുറ്റി മരങ്ങാട്ട് പൈനാടത്ത് വീട്ടിൽ വർഗീസ് (73) നിര്യാതനായി. ഭാര്യ: കോക്കുന്ന് പുളിക്കലാൻ കുടുംബാംഗം മേരി. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: തോമസ്, തോമസ്. സംസ്കാരം തിങ്കളാഴ്ച 10ന് സെഹിയോൻപുരം ഹോളി ഗോസ്റ്റ് പള്ളി സെമിത്തേരിയിൽ.