തുവ്വൂർ: പാലക്കൽവെട്ടയിലെ പുത്തൂർ അബ്ദു ഹാജി (89) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കുഞ്ഞിമുഹമ്മദ്, ജമീല, സഫിയ, ഫാത്തിമ, സൗദ, ഹബീബ. മരുമക്കൾ: ആമിന (ഒറവംപുറം), മുഹമ്മദ് (ആമപ്പൊയിൽ), അസൈനാർ (അടക്കാക്കുണ്ട്), അബ്ദുൽ ഗഫൂർ (തൊടികപ്പുലം), ഹുസൈൻ (ആമപ്പൊയിൽ).