കുനിയിൽ: പുറ്റൻതൊടിയിൽ കാട്ടിപരുത്തി ആമിന (84) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: ഉമ്മത്തികുട്ടി, മുഹമ്മദ്, അബ്ദുല്ല. മരുമക്കൾ: ആമിന, ഹഫ്സത്ത്, പരേതനായ അബൂബക്കർ.