പാണ്ടിക്കാട്: തമ്പാനങ്ങാടി വല്ല്യാത്രപ്പടിയിലെ പരേതനായ ചായിച്ചാടിയിൽ നാരായണൻ മാസ്റ്ററുടെ ഭാര്യ കോതപ്പുറത്ത് ശ്രീദേവി അമ്മ (89) നിര്യാതയായി. മക്കൾ: ജയരാമൻ (റിട്ട. ടൈപ്പിസ്റ്റ്, മഞ്ചേരി ക്രിമിനൽ കോടതി), ഉഷാദേവി (പ്രധാനാധ്യാപിക, ഗവ. എൽ.പി സ്കൂൾ വളരാട്), ശ്രീലത (മേലാറ്റൂർ). മരുമക്കൾ: മോഹൻദാസ് (റിട്ട. കൃഷി ഓഫിസർ), മധുസൂദനൻ, രാധ.