പത്തിരിപ്പാല: ലക്കിടി മുളഞ്ഞൂർ കയറാട്ടു പറമ്പിൽ (പേരൂർ നൊട്ട്യയത്ത്) വാസുദേവൻ നായർ (87) നിര്യാതനായി. ഭാര്യ: കുഞ്ഞുകുട്ടി അമ്മ. മക്കൾ: മുരളീധരൻ, ശിവദാസൻ, ബിന്ദു, സിന്ധു. മരുമക്കൾ: ശ്രീദേവി, സുമ, വിജയകുമാർ, ബാലചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ഐവർ മഠത്തിൽ.