പൊന്മള: പള്ളിപ്പടി സ്വദേശി പരേതനായ പൂവ്വാടൻ മുഹമ്മദ് ഹാജിയുടെ മകൻ പൂവ്വാടൻ ഇസ്മായീൽ മാസ്റ്റർ (66) നിര്യാതനായി. വരിക്കോട് എ.എം.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ഫാത്തിമ സുഹ്റ. മക്കൾ: ശബ്ന ജാസ്മിൻ, ഷഹാന ഷഹീദ, മുഹമ്മദ് ഷഹൽ, പരേതനായ മുഹമ്മദ് ശംസീർ. മരുമക്കൾ: ഡോ. ജസീല, നൗഫൽ, അഷ്റഫ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നാത്തൊടു ഖബർസ്ഥാനിൽ.