തിരൂർ: നടുവിലങ്ങാടി പരേതനായ എരച്ചമ്പാട്ട് കുഞ്ഞി മുഹമ്മദിെൻറ (പാമ്പറമ്പിൽ) ഭാര്യ തെക്കേ ഇടി വെട്ടിയകത്ത് നഫീസ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: മുഹമ്മദ് കാസിം, സുബൈർ, മാലിക്, ഷാഹിദ, ഫൗസിയ. മരുമക്കൾ: ജാഫർ എടക്കുളം, ടി.ഇ. ഫസൽ അലി നടുവിലങ്ങാടി, ഉമ്മു കുൽസു, ഷാഹിദ, ഷാബിദ. സഹോദരങ്ങൾ: ഐസീവി ഹജ്ജുമ്മ, മറിയാമു ഹജ്ജുമ്മ, പരേതരായ ടി.ഇ. അബൂബക്കർ ഹാജി, ബാപ്പുട്ടി ഹാജി, ഹസൻ ഹാജി, അലിബാവ ഹാജി, ആമിന.