ഇരുമാപ്ര: അരീക്കൽ എ.ജെ. ജോസഫ് (മോൻ -69) നിര്യാതനായി. ഭാര്യ: നീരാട്ടുകാവ് പന്തക്കല്ലുങ്കൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: അലീന (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ്, പാലാ), അജീഷ് ജോസഫ് (ഗവ. പോളിടെക്നിക് കോളജ്, നാട്ടകം). മരുമക്കൾ: റോബിൻ ഐസക് (ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ, കോട്ടയം), അനു (ഗവ.എൽ.പി.എസ്, കായനാട്).