ചങ്ങനാശ്ശേരി: വലിയകുളം പരേതനായ ഇ.ടി. എബ്രഹാമിെൻറ ഭാര്യ തറമ്മ എബ്രഹാം (റിട്ട. അധ്യാപിക, സെൻറ് മേരീസ് എൽ.പി സ്കൂൾ വെരൂർ-88) നിര്യാതയായി. ചങ്ങനാശ്ശേരി മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ഷേർളി അലക്സ്, തോമസുകുട്ടി എബ്രഹാം. മരുമക്കൾ: അലക്സ് മാത്യു ചെമ്മാഴം, മെർളിൻ തോമസ് മാളികപ്പുറത്ത്. സംസ്കാരം ബുധനാഴ്ച 11ന് വെരൂർ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.