തിരുവാർപ്പ്: വെട്ടിക്കാട് എൺപറയിൽ ഹാജി വി.എ. അബൂബക്കറിെൻറ (കുഞ്ഞുമോൻ) ഭാര്യ റുഖിയ ബീവി (63) നിര്യാതയായി. മണ്ണഞ്ചേരി ഇല്ലിച്ചിറ തെക്കേത്തറ കുടുംബാംഗമാണ്. മക്കൾ: പരേതയായ ഷെമീന, ഇ.എ. ഷെമീം (കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ), ഇ.എ. ഷിഹാബ് (മാനേജർ, പി.എം.സി ഹോസ്പിറ്റൽ എറണാകുളം). മരുമക്കൾ: ഷെറീന ഷെമീം എരുമേലി, ഹസീബ ഷിഹാബ് കളമശ്ശേരി.