പെരുംപെട്ടി: ചക്കാലക്കൽ എൻ.ആർ. കരുണാകരൻ നായർ (94) നിര്യാതനായി. ആലപ്ര വാഴക്കുന്നത്ത് കുടുംബാംഗമാണ്. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: വി.കെ. ബാബുരാജ്, സി.കെ. ഉഷാകുമാരി (റിട്ട. എച്ച്.എം. എസ്.സി.വി എൻ.എസ്.എസ് എച്ച്.എസ്.എസ് മുക്കുഴി), സി.കെ. വത്സല (മുംബൈ), പരേതയായ സി.കെ. സുജാത. മരുമക്കൾ: ഉഷ ബാബുരാജ്, രാധാകൃഷ്ണപിള്ള, ഗോപാലകൃഷ്ണൻ നായർ, ഹരി തെക്കേൽ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.