കങ്ങഴ: അഞ്ചാനിയില്‍ പുത്തന്‍പറമ്പില്‍ പരേതനായ ചിന്നയ്യന് ചെട്ടിയാരുടെ ഭാര്യ അമ്മിണി അമ്മാള്‍ (89) നിര്യാതയായി. പുതുപ്പറമ്പില്‍ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച 11ന് മകന് മോഹനെൻറ വീട്ടുവളപ്പില്‍. മറ്റു മക്കള്‍: രാജപ്പന്, ഓമനക്കുട്ടന്, മണിക്കുട്ടന്, രാജമ്മ, കമലമ്മ, വിജയമ്മ, രാധാമണി, ശ്യാമള, ഓമന. മരുമക്കള്‍: ബാലകൃഷ്ണന്, മോഹനന്, സജി, സതീശന്, ഓമനക്കുട്ടന്, തങ്കമണി, അനിത, മഞ്ജു, മിനി, പരേതനായ ശെല്‍വരാജ്.